അടക്കാത്തോടിലെ സന്തോഷിന്റെ ദുരൂഹ മരണം: സി പി എം ബ്രാഞ്ച് സെക്രട്ടറി കസ്റ്റഡിയിൽ

0 670

അടക്കാത്തോടിലെ പുളിയിലക്കൽ സന്തോഷിന്റെ ദുരൂഹ മരണത്തിൽ സി പി എം ബ്രാഞ്ച് സെക്രട്ടറി കസ്റ്റഡിയിൽ. സി പി എം മുട്ടുമാറ്റി ബ്രാഞ്ച് സെക്രട്ടറി ചേനാട്ട് ജോബിനെയാണ് കേളകം പോലീസ് കസ്റ്റഡിയിൽ എടുത്തത്. ജോബിനെ പോലീസ് ചോദ്യം ചെയ്തു വരികയാണ്.