തിരുനെല്ലി പഞ്ചായത്തിലെ ആദിവാസി ജനങ്ങൾക്ക് ചെറുകിട സംരംഭങ്ങൾ തുടങ്ങുന്ന “നങ്ക അങ്ങാടി”പദ്ധതി ഉദ് ഘാടനം നിർവഹിച്ചു
തിരുനെല്ലി പഞ്ചായത് കുടുംബശ്രീ ആദിവാസി സമഗ്ര വികസന പദ്ധതിയുടെ ഭാഗമായി തിരുനെല്ലി പഞ്ചായത്തിലെ ആദിവാസി ജനങ്ങൾക്ക് ചെറുകിട സംരഭങ്ങൾ തുടങ്ങുന്ന “നങ്ക അങ്ങാടി”പദ്ധതി ഉൽഘടനം തിരുനെല്ലി പഞ്ചായത് പ്രസിഡന്റ് ശ്രീമതി മായ ദേവി ഉ വാർഡ് മെമ്പർ ശ്രീമതി ശ്രീജയുടെ അധ്യക്ഷതയിൽ നിർവഹിച്ചു
തിരുനെല്ലി പഞ്ചായത് 4 വാർഡ് മെമ്പർ ശ്രീ അനന്തൻ നമ്പ്യാർ സി ഡി എസ് ചെയർപേഴ്സൺ ശ്രീമതി റുഖിയ സൈനുദ്ധീൻ
ആദിവാസി സമഗ്രവിഗസന പദ്ധതി കോ-ഓർഡിനേറ്റർ ശ്രീ സായ് കൃഷ്ണൻ,13 വാർഡ് മെമ്പർ ശ്രീമതി ധന്യ ബിജു എന്നിവർ സംസാരിച്ചു 7 വാർഡ് അനിമേറ്റർ ഷീബ നന്ദി പറഞ്ഞു ചടങ്ങ് അവസാനിപ്പിച്ചു