ദേശീയ തപാല്‍ദിനം; പോസ്റ്റല്‍ ജീവനക്കാരെ സിറ്റിക്ലബ്ബ് ആദരിച്ചു

0 690

ദേശീയ തപാല്‍ദിനം; പോസ്റ്റല്‍ ജീവനക്കാരെ സിറ്റിക്ലബ്ബ് ആദരിച്ചു

 

പുല്‍പ്പള്ളി:ദേശീയ തപാല്‍ദിനത്തോടനുബന്ധിച്ച് പുല്‍പ്പള്ളി പോസ്റ്റ് ഓഫീസല്‍ ജീവനക്കാരെ സിറ്റിക്ലബ്ബിന്റെ നേതൃത്വത്തില്‍ ആദരിച്ചു.പുല്‍പ്പള്ളി മേഖയില്‍ കോവിഡുമായി ബന്ധപ്പെട്ട മികച്ച സേവനപ്രവര്‍ത്തനങ്ങളാണ് പോസ്റ്റല്‍ ജീവനക്കാരുടെ ഭാഗത്ത് നിന്നുണ്ടായത്.കോവിഡ് നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്ന ഘട്ടത്തില്‍ പെന്‍ഷന്‍ ഉള്‍പ്പെടെ വിതരണം ചെയ്യുന്നതിന് പ്രത്യേകം കൗണ്ടറുകളിട്ട് മികച്ച പ്രവര്‍ത്തനമാണ് പോസ്റ്റല്‍ജീവനക്കാര്‍