നല്ലൊരു നാളെക്കായി നട്ടുതുടങ്ങാം ഇന്നു തന്നെ

0 390

നല്ലൊരു നാളെക്കായി നട്ടുതുടങ്ങാം ഇന്നു തന്നെ

ഇന്ന് ലോകപരിസ്ഥിതി ദിനം. പ്രകൃതിക്ക് വേണ്ടി സമയം എന്നതാണ് ഈ വർഷത്തെ പരിസ്ഥിതി ദിന സന്ദേശം. പ്രകൃതിസംരക്ഷണം ജീവിതശൈലിയായി മാറേണ്ടതിന്റെ ആവശ്യകതയെ ഓർമപ്പെടുത്തി മറ്റൊരു പരിസ്ഥിതി ദിനം കൂടി.