നെ​ടു​മ്ബാ​ശേ​രി വി​മാ​ന​ത്താ​വ​ളം വ​ഴി സ്വ​ര്‍​ണ ക​ട​ത്ത്: ര​ണ്ടു പേ​ര്‍ പി​ടി​യി​ല്‍

നെ​ടു​മ്ബാ​ശേ​രി വി​മാ​ന​ത്താ​വ​ളം വ​ഴി സ്വ​ര്‍​ണ ക​ട​ത്ത്: ര​ണ്ടു പേ​ര്‍ പി​ടി​യി​ല്‍

0 112

നെ​ടു​മ്ബാ​ശേ​രി വി​മാ​ന​ത്താ​വ​ളം വ​ഴി സ്വ​ര്‍​ണ ക​ട​ത്ത്: ര​ണ്ടു പേ​ര്‍ പി​ടി​യി​ല്‍

കൊ​ച്ചി: നെ​ടു​മ്ബാ​ശേ​രി വി​മാ​ന​ത്താ​വ​ളം വ​ഴി സ്വ​ര്‍​ണം ക​ട​ത്താ​ന്‍ ശ്ര​മി​ച്ച ര​ണ്ടു പേ​ര്‍ പി​ടി​യി​ല്‍. ബ​ഹ​റി​ന്‍-​കോ​ഴി​ക്കോ​ട്-​കൊ​ച്ചി വി​മാ​ന​ത്തി​ല്‍ വ​സ്ത്ര​ത്തി​നു​ള്ളി​ല്‍ ഒ​ളി​പ്പി​ച്ചു ഒ​രു കി​ലോ സ്വ​ര്‍​ണം ക​ട​ത്താ​ന്‍ ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് ര​ണ്ടു പേ​ര്‍ പി​ടി​യി​ലാ​യ​ത്.

ബ​ഹ​റി​നി​ല്‍ നി​ന്നും വ​ന്ന​യാ​ള്‍ കോ​ഴി​ക്കോ​ട്ടു നി​ന്നും ക​യ​റി​യ പെ​രി​ന്ത​ല്‍​മ​ണ്ണ സ്വ​ദേ​ശി​ക്ക് സ്വ​ര്‍​ണം കൈ​മാ​റു​ക​യാ​യി​രു​ന്നു. എ​യ​ര്‍ ക​സ്റ്റം​സ് ഇ​ന്‍റ​ലി​ജ​ന്‍​സി​ന്‍റെ വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​രു​വ​രും കു​ടു​ങ്ങി​യ​ത്.