നെടുംപൊയിൽ ചന്ദനത്തോട് ലോറി താഴ്ചയിലേക്ക് മറിഞ്ഞ് അപകടം

0 1,226

നെടുംപൊയിൽ ചന്ദനത്തോട് ലോറി താഴ്ചയിലേക്ക് മറിഞ്ഞ് അപകടം

നെടുംപൊയിൽ : ചന്ദനത്തോട് ലോറി താഴ്ചയിലേക്ക് മറിഞ്ഞ് അപകടം. ബാംഗ്ലൂരിൽ നിന്നും കണ്ണൂരിലേക്ക് പഴങ്ങളുമായി വന്ന ലോറിയാണ് അപകടത്തിൽ പെട്ടത്.ശനിയാഴ്ച്ച പുലർച്ചെ 3 മണിയോടെയായിരുന്നു അപകടം. ലോറിയിൽ അരമണിക്കൂറോളം കുടുങ്ങികിടന്ന ഡ്രൈവറെ നാട്ടുകാർ ചേർന്ന് രക്ഷപ്പെടുത്തി,ഇരിട്ടി സ്വദേശിയായ ഇയാളെ മാനന്തവാടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.