നരിക്കടവ് ബദൽ വിദ്യാലയത്തിന് ഓണ്‍ലൈന്‍ പഠനത്തിനായി ടി വി നല്‍കി

0 1,527

നരിക്കടവ് ബദൽ വിദ്യാലയത്തിന് ഓണ്‍ലൈന്‍ പഠനത്തിനായി ടി വി നല്‍കി

കേളകം:വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈന്‍  പഠന സൗകര്യം ഇല്ലാതിരുന്ന നരിക്കടവ് കോളനിയില്‍ ഡിവൈഎഫ്‌ഐ കേളകം മേഖല കമ്മിറ്റിയുടെ നേതൃത്വത്തില്‍ ടെലിവിഷന്‍ നല്‍കി. നരിക്കടവ് ബദല്‍ വിദ്യാലയത്തില്‍ നടന്ന ചടങ്ങില്‍ ഡിവൈഎഫ്‌ഐ മേഖല പ്രസിഡന്റ് സി.വി  ധനേഷ് ബദല്‍ വിദ്യാലയം അധ്യാപിക സോണിയയ്ക്ക് ടെലിവിഷന്‍ കൈമാറി. സിപിഎം ബ്രാഞ്ച് സെക്രട്ടറി സനീഷ് തുണ്ടുമാലില്‍, അഖില്‍ ജോസ്, ജിജോ വെട്ടുപറമ്പില്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.