സംസ്ഥാനത്ത് പുതിയതായി ഒന്‍പതു ഹോട്ട് സ്‌പോട്ടുകള്‍ കൂടി; കണ്ണൂരില്‍ രണ്ടെണ്ണം

0 888

സംസ്ഥാനത്ത് പുതിയതായി ഒന്‍പതു ഹോട്ട് സ്‌പോട്ടുകള്‍ കൂടി; കണ്ണൂരില്‍ രണ്ടെണ്ണം

സംസ്ഥാനത്ത് ഹോട്ട് സ്പോട്ട് പട്ടികയില്‍ പുതിയതായി ഒന്‍പതു ഹോട്ട് സ്പോട്ടുകള്‍ കൂടി ഉള്‍പ്പെടുത്തിയതായി മുഖ്യമന്ത്രി.കണ്ണൂരിൽ രണ്ടും കാസർകോട് മൂന്നും പാലക്കാട്, ഇടുക്കി, കോട്ടയം ഒന്ന് വീതവും എന്നിങ്ങനെയാണ് കണക്കുകള്‍. പാലക്കാട് മണ്ണാര്‍ക്കാട് മുന്‍സിലിറ്റിയാണ് ഹോട്ട്സ്പോട്ട്.കണ്ണൂരില്‍ ചെറുപുഴയും കണ്ണപുരവുമാണ് പുതിയ ഹോട്ട്‌സ്‌പോട്ടുകള്‍.ഇതോടെ ജില്ലയില്‍ ഹോട്ട്‌സ്‌പോട്ടുകളുടെ എണ്ണം 22 ആയി