നിയമ ലംഘകർക്ക് ചങ്ങല പൂട്ടുമായി നിയമ പാലകർ:

നിയമ ലംഘകർക്ക് ചങ്ങല പൂട്ടുമായി നിയമ പാലകർ:

0 331

നിയമ ലംഘകർക്ക് ചങ്ങല പൂട്ടുമായി നിയമ പാലകർ:

നിയമ ലംഘകർക്ക് ചങ്ങല പൂട്ടുമായി നിയമ പാലകർ:
ഗതാഗത നിയമം ലംഘിച്ച് ഓട്ടോറിക്ഷകൾ ക്ക്പാർക്കു ചെയ്യാൻ ഒരുക്കിയ ഇരിട്ടി മേലെ സ്റ്റാന്റിൽ ഗതാഗതനിയമം ലംഘിച്ച് അനധികൃതമായി പാർക്കു ചെയ്ത ഇരുചക്രവാഹനങ്ങൾ ചങ്ങലയുപയോഗിച്ച് പൂട്ടിടുന്ന ഇരിട്ടി പൊലീസ്
ഇത്തരത്തിൽ പൂട്ടിടപെട്ട ബൈക്കുടമകൾ ഇരിട്ടി പൊലീസ് സ്റ്റേഷനിലെത്തി പിഴയടച്ച ശേഷമാണ് ബൈക്കുകൾ വിട്ടുകൊടുത്തത്
ഇരിട്ടി പ്രിൻസിപ്പൽ എസ്.ഐ ദിനേശൻ കൊതേരിയുടെ നേതൃത്വത്തിലാണ് നിയമ ലംഘകരായ ഇരുചക്രവാഹനക്കാരെ പൂട്ടാൻ ചങ്ങല പൂട്ടുമായി രംഗത്തിറങ്ങിയത്
സ്വകാര്യ വാഹനങ്ങൾക്ക് അനുവദിച്ച സ്ഥലത്തല്ലാതെ മറ്റിടങ്ങളിൽ പാർക്കു ചെയ്യുന്ന വാഹനങ്ങൾക്കെതിരെ വരും ദിവസങ്ങളിലും കർശന നടപടി തുടരുമെന്ന് എസ്.ഐ ദിനേശൻ കെതേരി അറിയിച്ചു

Get real time updates directly on you device, subscribe now.