നിർമ്മാണം പൂർത്തീകരിച്ച വെള്ളരിവയൽ – ഉരുപ്പുംകുണ്ട് റോഡ് ഉദ്ഘാടനം ചെയ്തു

0 75

പേരാവൂർ നിയോജക മണ്ഡലം എം.എൽ.എ അഡ്വ.സണ്ണി ജോസഫിൻ്റെ ആസ്തി വികസന ഫണ്ടിൽ നിന്ന് 25 ലക്ഷം രൂപ അനുവദിച്ച് നിർമ്മാണം പൂർത്തികരിച്ച ആറളം പഞ്ചായത്തിലെ വെള്ളരിവയൽ – ഉരുപ്പും കുംണ്ട് റോഡിൻ്റെ ഉദ്ഘാടനം അഡ്വ.സണ്ണി ജോസഫ് എം.എൽ.എ നിർവഹിച്ചു. ആറളം പഞ്ചായത്ത് പ്രസിഡണ്ട് ഷിജിനടുപ്പറമ്പിൽ, ഡോ. ത്രേസ്യാമ്മ കൊങ്ങോല .ജോഷി പാലമറ്റം, റെയ്ഹാനത്ത് സുബി, അരവിന്ദൻ അക്കാനശ്ശേരി.രജിത മാവില, എന്നിവർ പങ്കെടുത്തു.