ഇനി ഇളവുകളില്ല. കേരളത്തിൽ നിയന്ത്രണങ്ങൾ കർശനമാക്കും

0 1,121

ഇനി ഇളവുകളില്ല. കേരളത്തിൽ നിയന്ത്രണങ്ങൾ കർശനമാക്കും

ഭാഗമായി നിയന്ത്രണങ്ങൾ കർശനമാക്കാൻ മന്ത്രിസഭ തീരുമാനിച്ചു. കേന്ദ്രം നിർദേശിച്ചതിനപ്പുറം കൂടുതൽ ഇളവുകൾ നൽകില്ല. കോവിഡ് രോഗികളുടെ എണ്ണത്തിൽ ഓരോ ദിവസവും വലിയ വർദ്ധനവ് ഉണ്ടാകുന്ന ഈ സാഹചര്യത്തിലാണ് ഇത്. ഒരു ഘട്ടത്തിൽ സമൂഹ വ്യാപനം ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് വിദഗ്ധരും വിലയിരുത്തുന്നുണ്ട്. ഇതേതുടർന്നാണ് സംസ്ഥാനത്ത് ഇപ്പോൾ ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങൾ കൂടുതൽ കർശനമാക്കാൻ മന്ത്രിസഭ തീരുമാനിച്ചത്.