ഇരിട്ടി കമ്പനി നിരത്ത് എടൂർ നെടിയംന്തേട്ട് സ്കറിയ വർക്കി (87) നിര്യാതനായി

0 486

ഇരിട്ടി കമ്പനി നിരത്ത് എടൂർ നെടിയംന്തേട്ട് സ്കറിയ വർക്കി (87) നിര്യാതനായി

ചരമം   : ഇരിട്ടി കമ്പനി നിരത്ത് എടൂർ നെടിയംന്തേട്ട് സ്കറിയ വർക്കി (87) നിര്യാതയായി .ഭാര്യ ത്രേസ്യ ( പന്തമാക്കൽ കുടുംബാംഗം) മക്കൾ – സിസ്റ്റർ ലിയോണി (മദർ, സത്വ സേവ കോൺഗ്രിഗേഷൻ ,കൊല്ലം), ബാബു (ആർഫാ കോപ്ലക്സ് ഇരിട്ടി, മാനേജിങ്ങ് പാർട്നർ – ഇരിട്ടി പോപ്പുലർ നിധി ലിമിറ്റഡ്), ബെന്നി (കാനഡ), സിസ്റ്റർ.ലയിസ്റ്റ മേരി (വെഡ്റൂണ കർമലയിറ്റഡ് സിസ്റ്റേഴ്സ് ഓഫ് ചാരിറ്റി ,ഗുജറാത്ത്), ജോർജജ് (ഗുഡ് വിൻ വൈൻഡ് ലിമിറ്റഡ്, കെനിയ), സെലിൻ (ബാംഗ്ലൂർ), ബിനോയ് (ഇറ്റലി), സിജു (ലണ്ടൻ), സോളി (അധ്യാപിക, സെന്റ് മേരീസ് ഹൈസ്കൂൾ, എടൂർ), റോബിൻ (ഓസ്ട്രേലിയ) മരുമക്കൾ – വിൻസി വർഗീസ്(അധ്യാപിക, മാടത്തിൽ സ്കൂൾ) ,ലാലി തോമസ് (കാനഡ ,സ്റ്റാഫ് നേഴ്സ്), മിനി ജോർജ്ജ് (ഗുഡ് വിൽ വൈൻസ്, കെനിയ), ജോയി നെല്ലം കുഴി (ബാംഗളൂർ) ,സിജി ബിനോയ് (സ്റ്റാഫ് നേഴ്സ്, ഇറ്റലി), ഫിനോ ജോർജജ് ( അധ്യാപകൻ, കാസർകോഡ്), ജോയ്സ് (ഓസ്ട്രേലിയ), സ്റ്റെഫി(ലണ്ടൻ) .ശവ സംസ്കാരം  ഇന്ന് (ജൂൺ 7 ) രാവിലെ 11 മണിയ്ക്ക് എ ടൂർ സെന്റ്.മേരീസ് ഫൊറോന പള്ളി സെമിത്തേരിയിൽ.