പേരാവൂർ തൊണ്ടിയിലെ ആദ്യകാല ഡോക്ടർ മണിമല മാത്യു നിര്യാതനായി

0 168

പേരാവൂർ തൊണ്ടിയിലെ ആദ്യകാല ഡോക്ടർ മണിമല മാത്യു ( 74) നിര്യാതനായി. ഭാര്യ മോളി മാത്യു,
മക്കൾ: കോളിൻ മാത്യു, സെഫിൻ മാത്യു, ക്ലിൻ മാത്യു. മരുമക്കൾ: ധന്യ, നവ്യ, അനീന
സംസ്കാരം പിന്നീട്