ഉളിക്കൽ പരിക്കളത്തെ വെള്ളുവ ലക്ഷ്മണൻ (50) അന്തരിച്ചു.
ഇരിട്ടി : ഉളിക്കൽ പരിക്കളത്തെ വെള്ളുവ ലക്ഷ്മണൻ (50) അന്തരിച്ചു. ഉളിക്കലിലെ സി ഐ ടി യു ടിമ്പർ തൊഴിലാളിയാണ്.
ഭാര്യ : കോമള ലക്ഷ്മണൻ (അഖിലേന്ത്യാ കർഷക തൊഴിലാളി യൂണിയൻ കേന്ദ്ര കൗൺസിൽ അംഗം, സി പി ഐ എം നുച്ചിയാട് ലോക്കൽ കമ്മിറ്റി അംഗം). മക്കൾ: ആതിര ലക്ഷ്മണൻ, ആര്യ ലക്ഷ്മണൻ. മരുമകൻ : സന്തോഷ് (മലപ്പട്ടം).