പറശിനി മടപ്പുര ശ്രീ മുത്തപ്പൻ ക്ഷേത്രം ട്രസ്റ്റി അന്തരിച്ചു.

0 155

പറശിനി മടപ്പുര ശ്രീ മുത്തപ്പൻ ക്ഷേത്രം ട്രസ്റ്റി മുകുന്ദൻ മടയൻ (91) അന്തരിച്ചു. തളാപ്പ് ജുമാ മസ്ജിദ് റോഡിലെ ജാനകി നിവാസിലായിരുന്നു അന്ത്യം. ഇന്ന് ( 8 -4- 2020) രാവിലെ 10 മുതൽ പറശ്ശിനി മടപ്പുര തറവാട്ടിൽ പൊതുദർശനത്തിനു വെച്ച ശേഷം 2 മണിക്ക് ഭൗതികശരീരം പറശ്ശിനി തറവാട് ശ്മശാനത്തിൽ സംസ്കരിക്കും. 2009 മുതൽ പറശ്ശിനി മടപ്പുര ട്രസ്റ്റിയും ജനറൽ മാനേജരുമാണ്.
സഹോദരങ്ങൾ: ഗംഗാധരൻ, ജാനകി, വിജയൻ, പങ്കജാക്ഷി, ശാന്തകുമാരി, രാജലക്ഷ്മി, പരേതയായ പത്മാവതി.