പനമരം പഞ്ചായത്തിലെ ഓണചന്ത ഉദ്ഘാടനം ചെയ്തു

0 662

പനമരം പഞ്ചായത്തിലെ ഓണചന്ത ഉദ്ഘാടനം ചെയ്തു

പനമരം പഞ്ചായത്ത്‌ കൃഷിഭവനും, ഹോർട്ടിക്കൊപ്പും, വി എഫ് സി കെ എന്നിവ സംയുക്തമായി നടത്തുന്ന ഓണചന്തയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ഷൈനി കൃഷ്ണൻ നിർവഹിച്ചു. കൃഷി ഓഫിസർ ഉഷകുമാരി, വൈസ് പ്രസിഡന്റ് ടി മോഹനൻ, ബിന്ദു രാജൻ, സുലൈക സെയ്‌ഥലവി, ലിസി തോമസ്, സെബാസ്റ്റ്യൻ പി ജി, എം എ ചാക്കോ തുടങ്ങിയവർ സംസാരിച്ചു. പഞ്ചായത്ത് തല വികസന സമിതി അംഗങ്ങളും, കൃഷി ഓഫിസ് ജീവനക്കാരും പങ്കെടുത്തു.