ചെറുപുഴ ഗ്രാമീണ വായനശാലയുടെ നേതൃത്വത്തിലുള്ള ഓണാഘോഷ പരിപാടികൾ സമാപിച്ചു

0 367

ചെറുപുഴ ഗ്രാമീണ വായനശാലയുടെ നേതൃത്വത്തിലുള്ള ഓണാഘോഷ പരിപാടികൾ സമാപിച്ചു. വിവിധ മത്സരങ്ങളുടെ സമ്മാനദാനവും പൊതുസമ്മേളനവും പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ കെ കെ ജോയി ഉദ്ഘാടനം ചെയ്തു.പി കൃഷ്ണൻ മാസ്റ്റർ അധ്യക്ഷനായ പരിപാടിയിൽ കെ ദാമോദരൻ മാസ്റ്റർ, ജയൻ പെരിങ്ങാല, അജയകുമാർ എന്നിവർ സംസാരിച്ചു.

Get real time updates directly on you device, subscribe now.