മ​ദ്യം ഓ​ണ്‍​ലൈ​ന്‍ വ​ഴി; വി​ത​ര​ണസാ​ധ്യ​ത പ​രി​ശോ​ധി​ച്ച്‌ സ​ര്‍​ക്കാ​ര്‍; തീ​രു​മാ​നം ഉ​ട​ന്‍

മ​ദ്യം ഓ​ണ്‍​ലൈ​ന്‍ വ​ഴി; വി​ത​ര​ണസാ​ധ്യ​ത പ​രി​ശോ​ധി​ച്ച്‌ സ​ര്‍​ക്കാ​ര്‍; തീ​രു​മാ​നം ഉ​ട​ന്‍

0 254

മ​ദ്യം ഓ​ണ്‍​ലൈ​ന്‍ വ​ഴി; വി​ത​ര​ണസാ​ധ്യ​ത പ​രി​ശോ​ധി​ച്ച്‌ സ​ര്‍​ക്കാ​ര്‍; തീ​രു​മാ​നം ഉ​ട​ന്‍

 

 

തി​രു​വ​ന​ന്ത​പു​രം: മ​ദ്യം ഓ​ണ്‍​ലൈ​ന്‍ വി​ല്‍​ക്കാ​ന്‍ സ​ര്‍​ക്കാ​ര്‍ ആ​ലോ​ചി​ക്കു​ന്നു. സം​സ്ഥാ​ന​ത്തെ ബി​വ​റേ​ജ​സ് ഒൗ​ട്ട്ലെ​റ്റു​ക​ള്‍ അ​ട​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണു സ​ര്‍​ക്കാ​ര്‍ ഇ​തി​ന്‍റെ സാ​ധ്യ​ത​ക​ള്‍ പ​രി​ശോ​ധി​ക്കു​ന്ന​ത്. മ​ന്ത്രി​സ​ഭാ യോ​ഗ​ത്തി​ല്‍ ഇ​തു സം​ബ​ന്ധി​ച്ചു തീ​രു​മാ​നം കൈ​ക്കൊ​ള്ളു​മെ​ന്നാ​ണു സൂ​ച​ന.

സം​സ്ഥാ​ന​ത്തെ ബി​വ​റേ​ജ​സ് ഒൗ​ട്ട്ലെ​റ്റു​ക​ള്‍ ബു​ധ​നാ​ഴ്ച മു​ത​ല്‍ അ​ട​ച്ചി​ടാ​ന്‍ തീ​രു​മാ​നി​ച്ചി​രു​ന്നു. രാ​ജ്യ​ത്ത് സ​ന്പൂ​ര്‍​ണ ലോ​ക്കൗ​ട്ട് പ്ര​ഖ്യാ​പി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണു തീ​രു​മാ​നം. ബു​ധ​നാ​ഴ്ച ഒൗ​ട്ട്ലെ​റ്റു​ക​ള്‍ തു​റ​ക്കേ​ണ്ടെ​ന്ന നി​ര്‍​ദേ​ശം എ​ക്സൈ​സ് മ​ന്ത്രി ബെ​വ്കോ എം​ഡി സ്പ​ര്‍​ജ​ന്‍ കു​മാ​റി​നു ന​ല്‍​കി. ഇ​ക്കാ​ര്യം എം​ഡി മാ​നേ​ജ​ര്‍​മാ​രെ അ​റി​യി​ച്ചു.

കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ രാ​ജ്യ​മൊ​ട്ടാ​കെ സ​ന്പൂ​ര്‍​ണ ലോ​ക്ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ച​തി​ന്‍റെ മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ങ്ങ​ളി​ല്‍ ബി​വ​റേ​ജ​സ് അ​വ​ശ്യ​സേ​വ​ന​ത്തി​ല്‍ ഉ​ള്‍​പ്പെ​ടു​ന്നി​ല്ല. ജ​ന​ത ക​ര്‍​ഫ്യൂ ആ​ച​രി​ച്ച ഞാ​യ​റാ​ഴ്ച​യും ബി​വ​റേ​ജ​സ് ഒൗ​ട്ട്ലെ​റ്റു​ക​ളൊ​ന്നും തു​റ​ന്നി​രു​ന്നി​ല്ല.