ആഴ്ചയിൽ രണ്ടു ദിവസം ബാർബർ ഷോപ്പ് തുറന്ന് പ്രവർത്തിക്കും

0 546

ആഴ്ചയിൽ രണ്ടു ദിവസം ബാർബർ ഷോപ്പ് തുറന്ന് പ്രവർത്തിക്കും സംസ്ഥാനത്തെ ലോക് ഡൗൺ നിയന്ത്രണങ്ങളിൽ നിന്ന് ബാർബർ ഷോപ്പുകൾക്ക് ഇളവു നൽകുന്ന കാര്യത്തിൽ ധാരണയായി ആഴ്ചയിൽ രണ്ടു ദിവസം തുറന്നു പ്രവർത്തിക്കുവാൻ അനുമതി നൽകും ഏപ്രിൽ 20ന് ശേഷം ശനി ഞായർ എന്നി ദിവസങ്ങളിലാണ് ബാർബർ ഷോപ്പുകൾക്ക് തുറന്നു പ്രവർത്തിക്കുവാൻ അനുമതി നൽകിയിരിക്കുന്നത്.ഈ അനുമതി ബ്യൂട്ടി പാർലറിനു ബാധകമല്ല