‘ഓപ്പറേഷൻ സൈലൻസ്’; ഇരുചക്ര വാഹനങ്ങളിലെ ശബ്ദ മലിനീകരണം തടയാൻ മോട്ടോർ വാഹന വകുപ്പിന്റെ പ്രത്യക പരിശോധന ഇന്ന്

0 281

ഇരുചക്ര വാഹനങ്ങളിലെ ശബ്ദ മലിനീകരണം തടയാൻ ഇന്ന് പ്രത്യേക പരിശോധന. ഓപ്പറേഷൻ സൈലൻസ് എന്ന പേരിലാണ് പരിശോധന നടത്തുന്നത്. ഇരുചക്ര വാഹനങ്ങളിലെ സൈലൻസർ രൂപമാറ്റം പിടിക്കുകയാണ് പ്രധാന ലക്ഷ്യം.ഫെബ്രുവരി 18 വരെയാണ് മോട്ടോർ വാഹന വകുപ്പിന്റെ പ്രത്യക പരിശോധന. മറ്റ് നിയമ വിരുദ്ധ രൂപമാറ്റങ്ങൾക്കെതിരെയും നടപടി വരും.