വിദ്യാർത്ഥികൾക്കായി നീന്തൽ പരിശീലനം സംഘടിപ്പിക്കുന്നു

0 451

കണിച്ചാർ ഗ്രാമപഞ്ചായത്ത്, കണ്ണൂർ സ്പോർട്സ് കൗൺസിൽ, പേരാവൂർ ഫയർഫോഴ്സ്, ഗയ നെടുംപുറംചാൽ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ വിദ്യാർത്ഥികൾക്കായി നീന്തൽ പരിശീലനം സംഘടിപ്പിക്കുന്നു. 17-ാം തീയ്യതി വൈകീട്ട് 3 മണി മുതലാണ് പരിശീലനം സംഘടിപ്പിക്കുന്നത്. 8 വയസിന് മുകളിലുള്ളവർക്കാണ് പരിശീലനം നൽകുക.

പരിശീലനം വിജയകരമായി പൂർത്തിയാക്കുന്നവർക്ക് സ്പോർട്സ് കൗൺസിൽ നൽകുന്ന സർട്ടിഫിക്കറ്റ് ലഭിക്കും. നീന്തൽ പരിശീലനത്തിൽ പങ്കെടുക്കാൻ താൽപര്യമുള്ളവരുടെ മാതാപിതാക്കൾ താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക.

ജിഷ സജി: 7306626718
അഭിലാഷ്: 9400548222
സതീഷ് : 9446343291