സൗജന്യ റേഷൻ വിതരണത്തിന് ഒടിപി വീണ്ടും നിർബന്ധമാക്കി

0 440

സൗജന്യ റേഷൻ വിതരണത്തിന് ഒടിപി വീണ്ടും നിർബന്ധമാക്കി

സൗജന്യ റേഷൻ വിതരണത്തിന് ഒടിപി വീണ്ടും നിർബന്ധമാക്കി. റേഷൻ കാർഡുമായി ലിങ്ക് ചെയ്ത മൊബൈലിൽ കിട്ടുന്ന ഒടിപി ഹാജരാക്കി വേണം തിങ്കളാഴ്ച മുതൽ റേഷൻ വാങ്ങാൻ. കേന്ദ്ര നി‍‍‍ർദേശ പ്രകാരമാണ് സംസ്ഥാനം ഒടിപി പുനസ്ഥാപിച്ചത്. റേഷൻ പോർട്ടബലിറ്റി സംവിധാനം ദുരുപയോഗം ചെയ്യുന്നതായി കണ്ടെത്തിയതിന്‍റെ പശ്ചാത്തലത്തിലാണ് നടപടി.