വിലകയറ്റം , പുഴ്ത്തിവയ്പ് എന്നിവ നിയത്രിക്കുന്നതിന്റ ഭാഗമായിഇരിട്ടിതാലൂക്കിലെ സ്‌ക്വാഡ് കൂട്ടുപുഴ, പെരട്ട, തൊട്ടിപ്പാലം എന്നീ സ്ഥലങ്ങളിൽ നടത്തിയ 12 പരിശോധനകളിൽ മൊത്തം 6 ക്രമക്കേടുകൾ കണ്ടെത്തി

0 579

വിലകയറ്റം , പുഴ്ത്തിവയ്പ് എന്നിവ നിയത്രിക്കുന്നതിന്റ ഭാഗമായി ജില്ല കല്ലെക്ടർടെ നിർദേശാനുസരണം രൂപീകരിച്ച ഇരിട്ടിതാലൂക്കിലെ സ്‌ക്വാഡ് കൂട്ടുപുഴ, പെരട്ട, തൊട്ടിപ്പാലം എന്നീ സ്ഥലങ്ങളിൽ നടത്തിയ 12 പരിശോധനകളിൽ മൊത്തം 6 ക്രമക്കേടുകൾ കണ്ടെത്തി. സിൽ ചെയ്യാത്ത ത്രാസ് ഉപയോഗിച്ചതിനും, ലേബൽ പതിക്കാതെ പാക്കറ്റ് സാധനങ്ങൾ വിറ്റതിനും മൊത്തം 17000/- രൂപ പിഴ അടപ്പിച്ചു. വരും ദിവസങ്ങളിൽ സ്‌ക്വാഡിന്റ് പ്രവർത്തങ്ങൾ ശക്തമായി തുടരുമെന്ന് സപ്ലൈ ഓഫീസർ അറിയിച്ചു. താലൂക്ക് സപ്ലൈ ഓഫീസർ ശ്രീ. ജോസഫ് ജോർജ് ന്റെ നെതെർത്ഥത്തിൽ ഉള്ള സംഘത്തിൽ ഡെപ്യൂട്ടി തഹസിൽദാർ ശ്രീ. M. ലക്ഷ്മണൻ, ലീഗൽ മെട്രോളേജി ഇൻസ്‌പെക്ടർ ശ്രീ. സുജിത്കുമാർ, റേഷനിങ് ഇൻസ്‌പെക്ടർ ശ്രീ. വിജേഷ് വടക്കേതൊട്ടതിൽ എന്നിവർ ഉണ്ടായിരുന്നു.