പാൽച്ചുരം ചുരത്തിൽ ടിപ്പറും – ഒട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം

0 383

 

 

കൊട്ടിയൂർ – ബോയിസ് ടൗൺ റോഡിൽ പാൽച്ചുരം ചുരത്തിൽ ടിപ്പറും – ഒട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം . ആർക്കും പരിക്കില്ല . ഇന്ന് ഉച്ചയ്ക്ക് 1:30 ന് ആയിരുന്നു അപകടം