ലോക പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ച് പായം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കുന്നോത്ത് വൃക്ഷ തൈ നട്ടു

0 552

ലോക പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ച് പായം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കുന്നോത്ത് വൃക്ഷ തൈ നടൽ ഉദ്ഘാടനം ഇരിട്ടി ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് തോമസ് വർഗ്ഗിസ് നിർവ്വഹിച്ചു.പരിസ്ഥിതി സംരക്ഷണ പ്രതിഞ്ജ എടുത്തു. മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് ഷൈജൻ ജേക്കബ്ബ്, മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് വത്സല ചന്തോത്ത്, ബിജു കുറു മുട്ടം, ഹംസ നരോൺ, ബൈജു ആറാംഞ്ചേരി ,രാധ മണി ദിനേശൻ ,ബോസ് മാത്യു തുടങ്ങിയവർ പങ്കെടുത്തു