സംസ്ഥാനത്തെ മികച്ച ഒന്നാമത്തെ ഗ്രാമ പഞ്ചായത്തിനുള്ള സ്വരാജ് ട്രോഫിയും 25 ലക്ഷം രൂപയുടെ ചെക്കും ഏറ്റുവാങ്ങുന്നു.

0 148

സംസ്ഥാനത്തെ മികച്ച ഒന്നാമത്തെ ഗ്രാമ പഞ്ചായത്തിനുള്ള സ്വരാജ് ട്രോഫിയും 25 ലക്ഷം രൂപയുടെ ചെക്കും വൈത്തിരിയില്‍ നടന്ന പഞ്ചായത്ത് ദിനാഘോഷത്തിന്റെ സമാപനച്ചടങ്ങില്‍ മന്ത്രി എ സി മൊയ്തീനില്‍ നിന്ന് പാപ്പിനിശ്ശേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ നാരായണന്റെ നേതൃത്വത്തില്‍ അംഗങ്ങളും ജീവനക്കാരും ചേര്‍ന്ന് ഏറ്റുവാങ്ങുന്നു

Get real time updates directly on you device, subscribe now.