ഇത് ഹരിയാനയിലെ ‘പാലാരിവട്ടം’; ആറു മാസം കൊണ്ടു പാലം തകര്‍ന്നു !

0 139

ഇത് ഹരിയാനയിലെ ‘പാലാരിവട്ടം’; ആറു മാസം കൊണ്ടു പാലം തകര്‍ന്നു !

ഹരിയാനയില്‍ മേല്‍പ്പാലത്തിന്റെ ഒരു ഭാഗം അടര്‍ന്നു വീണു. ഉദ്ഘാടനം കഴിഞ്ഞു ആറു മാസത്തിനകമാണ് മേല്‍പ്പാലം തകര്‍ന്നത്. ഹരിയാനയില്‍ ഡല്‍ഹി – ജയ്പൂര്‍ റെയില്‍ ലൈനിലെ മേല്‍പ്പാലത്തിന്റെ ഒരു ഭാഗം തകര്‍ന്നു ദ്വാരം രൂപപ്പെടുകയായിരുന്നു. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല.

Get real time updates directly on you device, subscribe now.