പനമരം സൗഹൃദ കൂട്ടായ്മ ഷട്ടിൽ ടൂർണമെന്റ് സംഘടിപ്പിച്ചു

0 214

പനമരം : പനമരം ഇൻഡോർ സ്റ്റേഡിയത്തിൽ വച്ച് പനമരം സൗഹൃദ കൂട്ടായ്മ ഷട്ടിൽ ടൂർണമെന്റ് സംഘടിപ്പിച്ചു. ഷട്ടിൽ ടൂർണമെന്റിന്റെ ഉദ്ഘാടന കർമ്മം പനമരം ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ ടി സുബൈർ നിർവഹിച്ചു. ചടങ്ങിൽ ജംഷീർ തെക്കേടത്ത് അധ്യക്ഷത വഹിച്ചു. റാഷിദ് കെ വി നിവിത്ത് എന്നിവർ സംസാരിച്ചു

Get real time updates directly on you device, subscribe now.