പാനൂർ സെൻട്രൽ പൊയിലൂരിൽ കടക്കു നേരെ അക്രമം

0 121

പാനൂർ സെൻട്രൽ പൊയിലൂരിൽ കടക്കു നേരെ അക്രമം

പാനൂർ : സെൻട്രൽ പൊയിലൂരിൽ കടക്കു നേരെ സാമൂഹ്യ വിരുദ്ധരുടെ അക്രമം. പൊയിലൂർ പുല്ലായിത്തോടിലെ വയലിൽ മൂസാഹാജിയുടെ ഉടമസ്ഥതയിലുള്ള അനാദിക്കടക്ക് നേരെയാണ് ഇന്നലെ രാത്രിയോടെ സാമൂഹ്യ വിരുദ്ധരുടെ അക്രമമുണ്ടായത്. സാധനങ്ങളെല്ലാം റോഡിൽ വലിച്ചിട്ട നിലയിലാണ് . മുസ്ലിം ലീഗ് അനുഭാവിയാണ് മൂസ ഹാജി .

കൊളവല്ലൂർ പോലീസ് സംഭവസ്ഥലത്തെത്തി .വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളായ
സമീർ പറമ്പത്ത്. കാട്ടൂർ മുഹമ്മദ്,ഗഫൂർമൂലശ്ശേരി. പി സത്യപ്രകാശ് , വി പി ബാലൻ , അനന്തൻ മാസ്റ്റർ , തിലകൻ മാസ്റ്റർ,പി പി യാഹ്‌കൂബ് ,പള്ളിക്കണ്ടി മൂസ എന്നിവർ സംഭവ സ്ഥലം സന്ദർശിച്ചു

Get real time updates directly on you device, subscribe now.