പാറേക്കാട്ടുകര പള്ളി-PAREKKATTUKARA CHURCH THRISSUR

PAREKKATTUKARA CHURCH THRISSUR

0 387

തൃശ്ശൂർ ജില്ലയിലെ പാറേക്കാട്ടുകരയിൽ സ്ഥിതി ചെയ്യുന്ന ക്രൈസ്തവ ദേവാലയമാണ് പാറേക്കാട്ടുകര പള്ളി (PAREKKATTUKARA CHURCH) അഥവ സെന്റ് മേരീസ് പള്ളി (St: Mary’s Church)

പൗരസ്ത്യ കത്തോലിക്ക വിഭാഗത്തിലെ സീറോ മലബാർ കത്തോലിക്ക സഭയുടെ ഭാഗമാണ് ഈ പള്ളി. വിശുദ്ധ മറിയത്തിന്റെ നാമധേയത്തിലാണ് പള്ളി സ്ഥാപിച്ചിരിക്കുന്നത്.തൃശ്ശൂർ അതിരൂപതയിൽ ഇരിങ്ങാലക്കുട രൂപതയുടെ കീഴിലുള്ള  കൊടകര ഫൊറോന പള്ളിയുടെ കീഴിലാണ് ഈ ഇടവക പള്ളി.

നാഴികക്കല്ലുകൾ

പ്രധാന്യം ദിവസം
ദേവാലയം നിർമ്മാണം 1941
സിമിസ്തേരി
പുതിയ ദേവാലയ വെഞ്ചിരിപ്പ് 2010 ഒക്ടോബർ 31
ഇടവക സ്ഥാപനം 07 മെയ് 1967
വൈദിക മന്ദിരം

പ്രധാന സ്ഥാപനങ്ങൾ

  • സഹൃദയ എഞ്ചിനീയറിംഗ് കോളേജ്, കൊടകര

Parekkattukara Church Rd

Parekkattukara, Kerala 680683