പരീക്ഷ അടുത്തു, പിരിമുറക്കം ഇല്ലാതാക്കാന്‍ ഹെല്‍പ്പ് ലൈന്‍ നമ്ബര്‍

0 93

 

 

കോഴിക്കോട്: വിദ്യാര്‍ത്ഥികള്‍ക്കായി പരീക്ഷാ പിരിമുറക്കം കുറക്കാനും മാര്‍ഗ്ഗ നിര്‍ദ്ദേശം നല്‍കാനും ജില്ലാ പഞ്ചായത്തിന്റെ എഡ്യൂ കെയര്‍ പരിരക്ഷ പദ്ധതി. കൗണ്‍സിലര്‍മാരുടെ സേവനം ഉപയോഗപ്പെടുത്തിയാണ് പദ്ധതിയുടെ ഹെല്‍പ്പ് ഡെസ്‌ക്ക് സംവിധാനം ഒരുക്കിയിട്ടുള്ളത്. എസ്‌എസ്‌എല്‍സി പരീക്ഷയെഴുതുന്ന വിദ്യാര്‍ത്ഥികള്‍ക്കാണ് ഇതിന്റെ പ്രയോജനം കൂടുതലായി ലഭിക്കുന്നത്. രാവിലെയും വൈകുന്നേരവും 6 മുതല്‍ 8 വരെയുള്ള സമയങ്ങളില്‍ അതത് ഹെല്‍പ്പ് ലൈന്‍ നമ്ബറുകളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് വിളിക്കാം. ജില്ലാ പഞ്ചായത്ത് കൗമാര വിദ്യാഭ്യാസ പരിപാടിയുടെയുടെ ഭാഗമായി വിദഗ്ധരായ കൗണ്‍സിലര്‍മാരാണ് കുട്ടികളോട് സംസാരിക്കുക.

ഇവയാണ് വിളിക്കേണ്ട നമ്ബറുകള്‍

താമരശ്ശേരി വിദ്യാഭ്യാസ ജില്ല 9846595529, 9645150796, 9846683799, 9947400606, 8156814467, 9645107068,

വടകര വിദ്യാഭ്യാസ ജില്ല 9526880701, 9497 285959, 8086692415, 994723 7829, 9539382720, 9544562353,

കോഴിക്കോട് വിദ്യാഭ്യാസ ജില്ല9497829756, 9946323651, 9745912818, 9744541435, 9995623513

Get real time updates directly on you device, subscribe now.