കാർഷിക മേഖലക്കും ടൂറിസത്തിനും ഊന്നൽ നൽകി പരിയാരം ഗ്രാമ പഞ്ചായത്ത് ബജറ്റ് അവതരിപ്പിച്ചു

0 398

പരിയാരം: കാർഷിക മേഖലക്കും ടൂറിസത്തിനും ഊന്നൽ നൽകി പരിയാരം ഗ്രാമ പഞ്ചായത്ത് 2023-2024 വർഷത്തെ ബജറ്റ് വൈസ് പ്രസിഡണ്ട് പി.പി. ബാബുരാജ് അവതരിപ്പിച്ചു.