പരിയാരം ഗ്രാമപഞ്ചായത്ത് 2022-23 വാർഷിക പദ്ധതിയിലുൾപ്പെടുത്തി മാവിച്ചേരി എൽ.പി സ്കൂളിന് നൽകി

0 299

പരിയാരം: പരിയാരം ഗ്രാമ പഞ്ചായത്ത് 2022-23 വാർഷിക പദ്ധതിയിലുൾപ്പെടുത്തി മാവിച്ചേരി എൽ.പി സ്കൂളിന് മൈക്ക് സെറ്റ് നൽകി. പഞ്ചായത്ത് പ്രസിഡൻറ് ടി ഷീബ വിതരണോദ്‌ഘാടനം നിർവഹിച്ചു. പരിപാടിയിൽ അധ്യാപകർ, വിദ്യാർഥികൾ, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.