പത്തനംതിട്ടയിലെ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ അടച്ചു
പത്തനംതിട്ടയിലെ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ അടച്ചു
പത്തനംതിട്ടയിലെ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ അടച്ചു
പത്തനംതിട്ട: കോവിഡ് 19 രോഗബാധയുടെ സാഹചര്യത്തില്‍ പത്തനംതിട്ട ജില്ലയിലെ എല്ലാ വിനോദസഞ്ചാര കേന്ദ്രങ്ങളും താത്കാലികമായി അടയ്ക്കാന്‍ ജില്ലാ ഭരണകൂടം ഉത്തരവിട്ടു. ജില്ലയില്‍ എട്ട് പേര് കോവിഡ് 19 സ്ഥിരീകരിച്ച സാഹചര്യത്തിലാണ് ഇത്തരമൊരു നടപടി.
രോഗബാധയുടെ പശ്ചാത്തലത്തില്‍ കനത്ത മുന്‍കരുതലാണ് ജില്ലയിലുടനീളം നടപ്പാക്കുന്നത്. ജില്ലയില്‍ കൂടുതല്‍ ആശുപത്രികളില്‍ ഐസൊലേഷന്‍ വാര്‍ഡുകള്‍ സജ്ജമാക്കാന്‍ ആരോഗ്യവകുപ്പ് ആലോചിക്കുന്നുണ്ട്.