പയഞ്ചേരി  – വികാസ് നഗർ – കീഴുർ റോഡിൽ വാഹനാപകടം

0 550

പയഞ്ചേരി  – വികാസ് നഗർ – കീഴുർ റോഡിൽ വാഹനാപകടം

ഇരിട്ടി: പയഞ്ചേരി  -വികാസ് നഗർ – കീഴുർ  റോഡിൽ വാഹനാപകടം. പയഞ്ചേരി മുക്ക് ബ്ലോക്ക് ഓഫീസിനു സമീപം റോഡുയർത്തി നവീകരിക്കുന്നതിനാൽ പയഞ്ചേരി മുക്കിലുണ്ടാകുന്ന രൂക്ഷമായ തിരക്ക് ഒഴിവാക്കി കീഴൂരിലേക്ക് എളുപ്പത്തിൽ പോകാൻ വാഹനയാത്രക്കാർ ആശ്രയിക്കുന്ന പയഞ്ചേരി  – വികാസ് നഗർ – കീഴുർ റോഡിലാണ് അപകടം. തീരെ വീതി കുറഞ്ഞ റോഡിൽ പിക്കപ്പ് ജീപ്പ് റോഡിൻ്റെ ഓവുചാലിലേക്ക് മറിയുകയായിരുന്നു. അപകടത്തിൽ ആർക്കും പരിക്കില്ല