പ​ഴ​യ​ങ്ങാ​ടി മാ​ട്ടൂ​ലി​ൽ ശ​ക്ത​മാ​യ കാ​റ്റി​ൽ തെ​ങ്ങ് ക​ട​പു​ഴ​കി വീണ് വീ​ട് ഭാ​ഗി​ക​മാ​യി ത​ക​ർ​ന്നു

0 377

കണ്ണൂർ: പ​ഴ​യ​ങ്ങാ​ടി മാ​ട്ടൂ​ലി​ൽ ശ​ക്ത​മാ​യ കാ​റ്റി​ൽ തെ​ങ്ങ് ക​ട​പു​ഴ​കി വീണ് വീ​ട് ഭാ​ഗി​ക​മാ​യി ത​ക​ർ​ന്നു.​അപകടത്തിൽ യു​വ​തി​ക്ക് പ​രി​ക്കേറ്റു. തിങ്കളാഴ്ച രാ​വി​ലെ എ​ട്ടോ​ടെ​യാ​യി​രു​ന്നു സം​ഭ​വം.

മാ​ട്ടൂ​ൽ സൗ​ത്ത് ഖ​ലീ​ഫ റോ​ഡി​ന് സ​മീ​പ​മു​ള്ള പ​ഞ്ചി​ക്കി​ൽ ജ​നാ​ർ​ദ്ദ​ന​ന്‍റെ വീ​ടാ​ണ് ത​ക​ർ​ന്ന​ത്. രാ​വി​ലെ പ്ര​ഭാ​ത ഭ​ക്ഷ​ണം ഉ​ണ്ടാ​ക്കു​ക​യാ​യി​രു​ന്ന സ​മ​യ​ത്ത് ന​ട​ന്ന അ​പ​ക​ട​ത്തി​ൽ ജ​നാ​ർ​ദ്ദ​ന​ന്‍റെ മ​ക​ൾ ര​ജി​ല​ക്ക് സാ​ര​മാ​യി പ​രി​ക്കേ​റ്റു.

Get real time updates directly on you device, subscribe now.