പേരാവൂർ കോൺഗ്രസ് നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പച്ചക്കറി കിറ്റ് വിതരണം നടത്തി

0 621

പേരാവൂർ കോൺഗ്രസ് നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പച്ചക്കറി കിറ്റ് വിതരണം നടത്തി

പേരാവൂർ കോൺഗ്രസ് നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പച്ചക്കറി കിറ്റ് വിതരണം നടത്തി അഡ്വ സണ്ണി ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ്‌ ജോൺസൺ ജോസഫ് അധ്യക്ഷത വഹിച്ചു പൊയിൽ മുഹമ്മദ്, ബിന്ദു സോമൻ,സുരേഷ്,അരിപ്പയിൽ മജീദ്, പി.ചന്ദ്രൻ,ജലാൽ തുടങ്ങിയവർ നേതൃത്വം നൽകി