പേരാവൂര്‍ പഞ്ചായത്ത് ഓഫീസിന് മുന്നില്‍ അടുപ്പ് കൂട്ടി സമരം നടത്തി.

0 1,255

പേരാവൂര്‍ പഞ്ചായത്ത് ഓഫീസിന് മുന്നില്‍ അടുപ്പ് കൂട്ടി സമരം നടത്തി.

കേരള സ്റ്റേറ്റ് കുക്കിംഗ് വര്‍ക്കേഴ്‌സ് യൂണിയന്‍ സംസ്ഥാന വ്യാപകമായി തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്ക് മുന്നില്‍ അടുപ്പ് കൂട്ടി സമരം സംഘടിപ്പിക്കുന്നത്.പേരാവൂര്‍ മേഖല കമ്മറ്റിയുടെ നേതൃത്വത്തില്‍ പേരാവൂര്‍ പഞ്ചായത്ത് ഓഫീസിന് മുന്നില്‍ നടന്ന പ്രതീകാത്മക സമരം മേഖല പ്രസിഡന്റ് കെ അച്ചുതന്റെ അധ്യക്ഷതയില്‍ സംസ്ഥാന കമ്മറ്റി അംഗം വി എ അഷറഫ് ഉദ്ഘാടനം ചെയ്തു.അ,്കര്‍ അലി കൊട്ടാരത്തില്‍ ഗൗരി കെ ,റെയിസ് പി കെ,കെ രവി, കെ മുഹമ്മദ് തുടങ്ങിയവര്‍ പങ്കെടുത്തു