പെൻഷനേഴ്സ് അസോസിയേഷൻ കേളകം മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ വിവിധ വാർഡുകൾക്കായി സമാഹരിച്ച ഭക്ഷ്യ കിറ്റ് വിതരണം ചെയിതു

0 603

പെൻഷനേഴ്സ് അസോസിയേഷൻ കേളകം മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ വിവിധ വാർഡുകൾക്കായി സമാഹരിച്ച ഭക്ഷ്യ കിറ്റ് വിതരണം മണ്ഡലം പ്രസിഡണ്ട്
സന്തോഷ് മണ്ണാർകുളത്തിന് കൈമാറി ഉദ്ഘാടനം ചെയ്തു

പെൻഷനേഴ്സ് അസോസിയേഷൻ കേളകം മണ്ഡലം കമ്മിറ്റി ഭാരവാഹികളായ ടി.ടി. സണ്ണി, മാനുവൽ , ജോബിൻ പാണ്ടംച്ചേരി തുടങ്ങിയവർ സന്നിഹിതരായിരുന്നു