‘ഉറപ്പാണ് എൽഡിഎഫ് എന്നല്ല, വെറുപ്പാണ് എൽഡിഎഫ് എന്ന് ജനങ്ങൾ പറയുന്നു’; മുല്ലപ്പള്ളി രാമചന്ദ്രൻ

0 375

സമരം ചെയ്യുന്ന ഉദ്യോഗാർഥികളുമായുള്ള മന്ത്രിതല ചർച്ച വൈകിവന്ന വിവേകമെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ. ഉറപ്പാണ് എൽ.ഡി.എഫ് എന്നല്ല, വെറുപ്പാണ് എൽ.ഡി.എഫ് എന്നാണ് ജനങ്ങൾ പറയുന്നതെന്നും അദ്ദേഹം പറഞ്ഞു. ചർച്ച സർക്കാരിന്റെ മുഖം രക്ഷിക്കാനുള്ള അടവ് മാത്രമാണ്. കബളിപ്പിക്കാനാണോ തീരുമാനമെന്നും മുല്ലപ്പള്ളി ചോദിച്ചു.