നിയമ ലംഘകരെ കണ്ടെത്തുന്നതിനായി പേരാവൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ വിവിധയിടങ്ങളിൽ പോലീസ് ഡ്രോൺ നിരീക്ഷണം നടത്തി

0 780

ലോക് ഡൗൺ :നിയമ ലംഘകരെ കണ്ടെത്തുന്നതിനായി പേരാവൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ വിവിധയിടങ്ങളിൽ പോലീസ് ഡ്രോൺ നിരീക്ഷണം നടത്തി. അനാവശ്യമായി റോഡിലിറങ്ങുന്നവരെയും കൂട്ടം കൂടി നിൽക്കുന്നവരെയും മറ്റും കണ്ടെത്തുന്നതിനായിട്ടായിരുന്നു നിരീക്ഷണം. വരും ദിവസങ്ങളിലും ഡ്രോൺ നിരീക്ഷണം ഉൾപ്പെടെ ശക്തമാക്കാനും ലോക്ക് ഡൗൺ ലംഘകർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത കർശന നടപടികൾ സ്വീകരിക്കുവാനുമാണ് തീരുമാനം.