മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പേരാവൂർ റീജിയണൽ ബാങ്ക് പത്ത് ലക്ഷം രൂപ നൽകി

0 366

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പേരാവൂർ റീജിയണൽ ബാങ്ക് പത്ത് ലക്ഷം രൂപ നൽകി

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പേരാവൂർ റീജിയണൽ ബേങ്കിന്റെ വിഹിതവും ഭരണ സമിതി അംഗങ്ങളുടെ ഒരു മാസത്തെ സിറ്റിംഗ് ഫീസും പ്രസിഡണ്ടിന്റെ ഒരു മാസത്തെ ഹോണറേറിയവും ജീവനക്കാരുടെ വിഹിതവുമടക്കം പത്ത് ലക്ഷം രൂപയുടെ ചെക്ക് ബേങ്ക് പ്രസിഡണ്ട് സി.ടി.അനീഷ് ഇരിട്ടി അസി. രജിസ്ട്രാർ ബാലകൃഷ്ണന് കൈമാറുന്നു.