പേരാവൂർ താലൂക്ക് ഹെഡ് ക്വാർട്ടേഴ്സസ് ആശുപത്രിയിൽ മെഡിക്കൽ ഓഫിസറെ നിയമിക്കുന്നു. ഓൺലൈൻ ഇന്റർവ്യൂ:

0 475

പേരാവൂർ താലൂക്ക് ഹെഡ് ക്വാർട്ടേഴ്സസ് ആശുപത്രിയിൽ മെഡിക്കൽ ഓഫിസറെ നിയമിക്കുന്നു. ഓൺലൈൻ ഇന്റർവ്യൂ

പേരാവൂർ താലൂക്ക് ഹെഡ് ക്വാർട്ടേഴ്സ് ആശുപത്രിയിൽ മെഡിക്കൽ ഓഫിസറെ ദിവസവേതന അടിസ്ഥാനത്തിൽ നിയമിക്കുന്നു. പി.എസ്.സി നിർദേശിക്കുന്ന യോഗ്യത ഉളളവർ (MBBS with TCMC registration) ആയിരിക്കണം ഉദ്യോഗാർഥികൾ .പ്രായം 60 വയസിന് താഴെയായിരിക്കണം. കൊറോണവൈറസ് വ്യാപനത്തിന്റെ ഭാഗമായി നേരിട്ടുള്ള ഇന്റർവ്യൂ സാധിക്കാത്തതിനാൽ ഉദ്യോഗാർത്ഥികൾ ബയോഡാറ്റയും സർട്ടിഫിക്കറ്റിന്റെ ഒരു സെറ്റ് സ്കാൻഡ് കോപ്പിയും താഴെ പറയുന്ന മെയിൽ ഐഡിയിൽ നാളെ ( 17 06 2020 ന് ) 5.00 pm ന് മുൻപായി അയ
ക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് താഴെ കൊടുത്ത ഫോൺ നമ്പറുമായി ബന്ധപ്പെടണമെന്ന് ആശുപത്രി സൂപ്രണ്ട് ഡോ.ഗ്രിഫിൻ സുരേന്ദ്രൻ അറിയിച്ചു. 04902 444355, 6238887112