പേരാവൂര്‍: ഗ്രാമ പഞ്ചായത്ത് 13ാം പഞ്ച വത്സര പദ്ധതി 2020-21 വാര്‍ഷിക പദ്ധതി ദുരന്ത നിവാരണ സെമിനാര്‍ പേരാവൂര്‍ വച്ച് നടന്നു.
പേരാവൂര്‍: ഗ്രാമ പഞ്ചായത്ത് 13ാം പഞ്ച വത്സര പദ്ധതി 2020-21 വാര്‍ഷിക പദ്ധതി ദുരന്ത നിവാരണ സെമിനാര്‍ പേരാവൂര്‍ റോബിന്‍സ് ഹാളില്‍ വച്ച് നടന്നു.ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജിജിജോയിയുടെ അധ്യക്ഷതയില്‍ റിട്ട.സി ഐ കുട്ടിച്ചന്‍ ഉദ്ഘാടനം ചെയ്തു.വൈസ് പ്രസിഡന്റ് വി ബാബു മാസ്റ്റര്‍,പഞ്ചായത്ത് സെക്രട്ടറി പ്രീത ചെറുവളത്ത് ,പഞ്ചായത്ത് അംഗങ്ങളായ സുരേഷ് ചാലാറത്ത്, വി ഗീത, എല്‍സമ്മ ഡൊമനിക്,സിറാജ് പൂക്കോത്ത് എന്നിവര്‍ സംസാരിച്ചു.