അയിനിക്കൽ വനിതാ സമുച്ചയത്തിന്റെ ശിലാ സ്ഥാപനം നിർവ്വഹിച്ചു

0 522

അയിനിക്കൽ വനിതാ സമുച്ചയത്തിന്റെ ശിലാ സ്ഥാപനം നിർവ്വഹിച്ചു

അയിനിക്കൽ വനിതാ സമുച്ചയത്തിന്റെ ശിലാ സ്ഥാപനം, പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌, . ഷൈമ മുരളീധരന്റെ അധ്യക്ഷതയിൽ, ചേർന്ന യോഗത്തിൽ, . പഞ്ചായത്ത്‌ പ്രസിഡന്റ്‌, അനിഷ സുരേന്ദ്രൻ നിർവ്വഹിച്ചു. വാർഡ് മെമ്പർ, ബെന്നി ആന്റണി സ്വാഗതവും, ഷംജിത് നന്ദിയും, പറഞ്ഞു. . കണ്ണൻ നായർ, ജൈമോൻ എന്നിവർ ആശംസകൾ നേർന്നു