ഈദുൽ ഫിത്തർ പ്രമാണിച്ച് ഇന്നും നാളെയും പ്രത്യേക ലോക്ക് ഡൗൺ ഇളവ് പ്രഖ്യാപിച്ചു

0 724

ഈദുൽ ഫിത്തർ പ്രമാണിച്ച് ഇന്നും നാളെയും പ്രത്യേക ലോക്ക് ഡൗൺ
ഇളവ് പ്രഖ്യാപിച്ചു

ഈദുൽ ഫിത്തർ പ്രമാണിച്ച് ഇന്നും നാളെയും പ്രത്യേക ലോക്ക്ഡൌൺ ഇളവ് പ്രഖ്യാപിച്ചു. പെരുന്നാൾ പ്രമാണിച്ച് സംസ്ഥാനത്ത് ഇന്നും നാളെയും രാത്രി 9 മണി വരെ കടകൾ തുറന്ന് പ്രവർത്തിക്കാൻ അനുമതി നൽകുമെന്ന് മുഖ്യമന്ത്രി. അവശ്യ വസ്തുക്കൾ ഉൾപ്പെടെയുള്ള കടകളാണ് ഇന്നും നാളെയും രാത്രി 9 വരെ തുറന്നു വെക്കാനാകുക. ഇന്ന് മാസപ്പിറവി കണ്ടില്ലെങ്കിൽ നാളെയും ഇളവ് അനുവദിക്കുമെന്നാണ്മുഖ്യമന്ത്രി അറിയിച്ചത്. ഈദുൽ ഫിത്വർ ആഘോഷിക്കാനിരിക്കുന്ന മുഴുവൻ ഇസ്ലാം മതവിശ്വാസികൾക്കും മുഖ്യമന്ത്രി ആശംസകൾ അറിയിച്ചു.