ഗള്‍ഫില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് അനുമതി നല്‍കാന്‍ കേരളം തടസം നില്‍ക്കുന്നതായി പി.കെ.കുഞ്ഞാലിക്കുട്ടി എം.പി.

0 799

ഗള്‍ഫില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് അനുമതി നല്‍കാന്‍ കേരളം തടസം നില്‍ക്കുന്നതായി പി.കെ.കുഞ്ഞാലിക്കുട്ടി എം.പി.

മലപ്പുറം: ഗള്‍ഫില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് അനുമതി നല്‍കാന്‍ കേരളം തടസം നില്‍ക്കുന്നതായി പി.കെ.കുഞ്ഞാലിക്കുട്ടി എം.പി. സൗദി അറേബ്യയില്‍ നിന്നടക്കമുള്ള പ്രവാസി വിമാനങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ അനുമതി ലഭിച്ചിട്ടുണ്ട്. എന്നാല്‍ പ്രവാസികള്‍ക്ക് വേണ്ട ക്വാറന്റീൻ സൗകര്യം ഒരുക്കാതെ വിമാനം ഇറങ്ങുന്നതിന് കേരളം തടസം നില്‍ക്കുകയാണ്. ഗള്‍ഫ് രാജ്യങ്ങളില്‍ മരിച്ചുവീഴുന്നത് മലയാളികള്‍ ആണന്ന കാര്യം സംസ്ഥാനം മറക്കരുതെന്നും പി.കെ.കുഞ്ഞാലിക്കുട്ടി പറഞ്ഞു.