പോക്സോ കേസിലെ പ്രതി പിടിയിൽ

0 370

കണ്ണൂര്‍: പേരാവൂര്‍ പോലീസ് സ്റ്റേഷന്‍ ക്രൈം 42/20 പോക്സോ കേസ്സിലെ പ്രതി പോലീസ് പിടിയിലായി. രാജു, 48/20, താനികുഴിയിൽ വീട്, മേൽമുരിങ്ങോടി ആണ് പോലീസ് പിടിയില്‍ ആയത്. 2019 മേയ് മാസം ആണ് കേസിനാസ്പദമായ സംഭവം നടന്നത്.