മദ്യപിച്ച് അപകടകരമാം വിധത്തിൽ ഓടിച്ച ലോറിയും, ജീവനക്കാരെയും പോലീസ് പിടികൂടി.

0 292

മദ്യപിച്ച് അപകടകരമാം വിധത്തിൽ ഓടിച്ച ലോറിയും, ജീവനക്കാരെയും പോലീസ് പിടികൂടി.

കോഴിക്കോട്: താമരശ്ശേരി -എടവണ്ണ റോഡിലൂടെ മദ്യപിച്ച് അപകടകരമാം വിധത്തിൽ ഓടിച്ച ലോറിയും, ജീവനക്കാരെയും പോലീസ് പിടികൂടി.വെഴുപ്പുർ ക്ഷേത്ര ജംഗ്ഷനിൽ നിന്നും ലോറി തട്ടിയ ബൈക്ക് യാത്രക്കാരൻ നിസാര പരിക്കുകളോടെ അൽഭുതകരമായി രക്ഷപ്പെടുകയായിരുന്നു. തുടർന്ന് നാട്ടുകാർ ചേർന്ന് കൂടത്തായ് എഡ്യു പാർക്ക് സ്കൂളിന് സമീപം ലോറി തടഞ്ഞ് പോലീസിനെ ഏൽപ്പിക്കുകയായിരുന്നു. ജീവനക്കാർക്കെതിരെ പോലീസ് കേസെടുത്തു. KL 46 R146 നമ്പർ ലോറിയാണ് പിടികൂടിയത്.