പോലീസുകാർക്ക് പുതിയ മാർഗ്ഗനിർദ്ദേശ രേഖ പുറത്തിറങ്ങി.
ഷിഫ്റ്റ് ക്രമീകരണത്തിനും പരേഡുകളും പോലീസുകാർ കൂടാൻ പാടില്ല. ഓഫീസുകളിൽ 50% പോലീസുകാർ മാത്രമേ ഒരേ സമയം പാടുള്ളൂ. ഏഴു ദിവസം ഡ്യൂട്ടി ഏഴു ദിവസം വിശ്രമം എന്ന രീതിയിൽ ആയിരിക്കണം ക്രമീകരണം. പോലീസ് സ്റ്റേഷനിൽ എത്തുന്നതിന് പകരം ഡ്യൂട്ടിക്ക് നിയോഗിച്ചിരിക്കുന്ന സ്ഥലത്ത് നേരിട്ട് എത്തിയാൽ മതി. പോലീസ് സ്റ്റേഷനിലും പോലീസുകാർ കൂട്ടംകൂടി ഇരിക്കരുത് എല്ലാത്തരം സുരക്ഷാ ഉപകരണങ്ങൾ ഉപയോഗിക്കണം
ജാമ്യം ലഭിക്കുന്ന കേസുകളിൽ അടക്കം അറസ്റ്റ് ഒഴിവാക്കാം സാങ്കേതികവിദ്യയുടെയും സിസിടിവി ക്യാമറയുടെയും സഹായം ഉപയോഗിക്കണം